മഹാരാഷ്ട്രയില്‍ അങ്കണവാടിയില്‍ കയറാന്‍ വിസമ്മതിച്ച 2 വയസ് കാരിയെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി മാതാവിൻ്റെകൊടുംക്രൂരത. മഹാരാഷ്ട്രയിലെ പന്‍വേലിലാണ് അംഗന്‍വാടിയില്‍ ഒരു കൊച്ചുകുട്ടിയോട് മാതാവ് ക്രൂരമായി പെരുമാറുന്നത്. ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തില്‍ നവി മുംബൈ പോലിസ് കേസെടുത്തു.