Ticker

6/recent/ticker-posts

തിക്കോടി പെരുമാൾപുരം ചെറുകുറ്റി അമ്മാളു അന്തരിച്ചു


തിക്കോടി പെരുമാൾപുരം ചെറുകുറ്റി അമ്മാളു (82) അന്തരിച്ചു.ഭർത്താവ് : പരേതനായ ചെറുകുറ്റി ചാത്തു. 
മക്കൾ: ലീല, രാധ, ചന്ദ്രിക, സുമ, രാജൻ, ബിന്ദു.മരുമക്കൾ: കുമാരൻ (മൂടാടി), ശിവദാസൻ (ഇരിങ്ങൽ), ദാമോദരൻ (പയ്യോളി ബീച്ച്), പവിത്രൻ (മൂടാടി), പരേതനായ നാരായണൻ (പള്ളിക്കര).

Post a Comment

0 Comments