Ticker

6/recent/ticker-posts

കൊരട്ടിയിൽ വള്ളോട്ട് അമ്മത് അന്തരിച്ചു .


ഊരള്ളൂർ: കൊരട്ടിയിൽ വള്ളോട്ട് അമ്മത് ( 97) അന്തരിച്ചു .
ഭാര്യ : പരേതയായ അരയമ്മാക്കൂൽ പുത്തലത്ത് ആമിന
മക്കൾ : സൈനബ ,ഫാത്തിമ ,നഫീസ , മൂസ (പരേതൻ), അഷറഫ് വള്ളോട്ട് (കിസാൻ ജനത സംസ്ഥാന കമ്മിറ്റി അംഗം, ആർ.ജെ.ഡി. മണ്ഡലം കമ്മിറ്റി അംഗം) അബ്‌ദുൽ ഗഫൂർ, അബ്‌ദുൽ അസ്‌ലം(സലാം മാർട്ട് മേപ്പയൂർ) അബ്ദുറഹ്മാൻ (ഊരള്ളൂർ മേഖല കോൺഗ്രസ് വൈസ് പ്രസിഡണ്ട് ) , മുനീറ , ശരീഫ ,  
മരുമക്കൾ : ജമീല ( എ എം യു പി സ്കൂൾ കൂരിയാട് മലപ്പുറം) 
സുബൈദ കാവുംവട്ടം, ഷമീമ നന്തി , 
സി എച്ച് അസൈനാർ മാസ്റ്റർ, 
വാളിക്കണ്ടി മുഹമ്മദ്, മുണ്ടപ്രാണ്ടി മുഹമ്മദ്, പാലോളി മുഹമ്മദ് ചാവട്ട്, മീറങ്ങാട്ട് മുഹമ്മത് അഞ്ചാം പിടിക, 

സഹോദരങ്ങൾ : കൊരട്ടിയിൽ മാമതു കുട്ടി, കുഞ്ഞീര്യം , ബിയ്യാത്തുമ്മ ,ആയിഷ

Post a Comment

0 Comments