Ticker

6/recent/ticker-posts

നന്തിയിൽ ബൈക്കും പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടു: രണ്ടുപേർക്ക് പരിക്ക്

നന്തി ബസാർ മേൽപ്പാലത്തിൽ ബൈക്കും പിക്കപ്പ് വാനും അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രകർക്ക് പരിക്ക്  പുറക്കാട് ,നന്തി സ്വദേശികൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം  ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.അപകടത്തിൽ ബൈക്ക് തകർന്നു 

കൊയിലാണ്ടി ഭാഗത്തുനിന്നും പച്ചക്കറികളുമായി നന്തിയിലേക്ക് വരികയായിരുന്നു സ്‌കൂട്ടര്‍ കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പില്‍ ഇടിക്കുകയായിരുന്നു.

Post a Comment

0 Comments