Ticker

6/recent/ticker-posts

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ‍്യുതി തടസ്സപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ‍്യുതി തടസ്സം ഉണ്ടാകുമെന്ന്  കെഎസ്ഇബി. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിലാണ് വൈദ‍്യുതി തടസ്സം ഉണ്ടാവുക
പവർഗ്രിഡ് കോർപ്പറേഷന്‍റെ കോഴിക്കോട്ടെ പ്രധാന സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് കെഎസ്ഇബി അറിയിച്ചു

Post a Comment

0 Comments