Ticker

6/recent/ticker-posts

കിഴൂർ കാട്ടും താഴ അബ്ദുറഹിമാൻ അന്തരിച്ചു

പയ്യോളി: കിഴൂരിലെ കാട്ടും താഴ അബ്ദുറഹിമാൻ ( 64) അന്തരിച്ചു. ഭാര്യ : സെറീന മുത്താച്ചികണ്ടി. മക്കൾ : അൻസിൽ, ജാസിൽ
(ഇരുവരും ഖത്തർ) മരുമകൾ : അസ്മി (പേരാബ്ര)പരേതരായ കാട്ടും താഴ മമ്മദിൻ്റെയും അലീമയുടെയും മകനാണ്. സഹോദരങ്ങൾ: ഹംസ ഫാത്വിമ, നഫീസ , പരേതരായ മമ്മദ്, അബ്ദുള്ള, അസ്സയിനാർ സൂപ്പി, മറിയം.

Post a Comment

0 Comments