Ticker

6/recent/ticker-posts

അംഗൻവാടിയിൽ നിന്ന് വിരമിച്ച ലീല ടീച്ചർക്ക് യാത്രയയപ്പ് നൽകി

 
തുറയൂർ പഞ്ചായത്ത്‌ പാട്ടത്താഴ അംഗൻവാടിയിൽ 19 വർഷം സേവനത്തിന്‌ ശേഷം വിരമിച്ച ലീല ടീച്ചറുടെ യാത്രയയപ്പ് നടത്തി.
ഘോഷയാത്രയോടെ ആരംഭിച്ച പരിപാടി ഒരു നാടിന്റെ മുഴുവൻ ആളുകളുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
തുറയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ അസീഫ പടന്നയിൽ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത്‌ വൈസ്പ്രസിഡണ്ട്‌ ഇ കെ ബാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ സി എ നൗഷാദ് മാസ്റ്റർ, ബ്ലോക്ക്‌ മെമ്പർ ഷംസീന, സുനിൽ കുമാർ സി എം, അബ്ദുറഹ്മാൻ എം എം,
ശോഭ കെ,ബാലൻവി വി ഗണേശൻ കെ, എന്നിവർ ആശംസകളും ലീല ടീച്ചറുടെ മറുമൊഴിയും നടത്തി 
വിവിധ കുടുംബംശ്രീ അംഗങ്ങാൻ, പൂർവ്വ വിദ്യാർഥികൾ, തുടങ്ങിവരുടെ കലാപരിപാടികളും ഉപഹാര വിതരണവും നടത്തി

Post a Comment

0 Comments