മുഖ്യമന്ത്രി സ്ഥാനത്തിനായി അണികൾക്കിടയിലുള്ള വികാരം പലയിടങ്ങളിലും സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയാണ്. കടുത്തുരുത്തിയിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത് വലിയ പരിഭ്രാന്തി പരത്തി. കടുത്തുരുത്തി സ്വദേശിയായ ഫ്രാൻസിസാണ് പ്രതിഷേധവുമായി എത്തിയത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിന്തിരിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.