Ticker

6/recent/ticker-posts

തുറയൂർ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി


തുറയൂർ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ് അസീഫ പടന്നയിൽ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സി എ നൗഷാദ് മാസ്റ്റർ ബ്ലോക്ക്‌ മെമ്പർ ഷംസീന ടീച്ചർ എന്നിവർ നേതൃത്തം കൊടുത്ത് കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments