Ticker

6/recent/ticker-posts

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

പയ്യോളി : ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര സമിതിയും അറുവയിൽ ദാമോദരൻ സ്മാരക വായനശാലയും വടകര സൈമൺ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
          ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പടന്നയിൽ രത്നാകരൻ അധ്യക്ഷത വഹിച്ചു.
ഡോക്ടർ അരുഷ
ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് കെ.കെ.,എ രാമകൃഷ്ണൻ , എ ബാലകൃഷ്ണൻ,
 ദാസൻ എം, സന്ദീപ് എംവി, ബൈജു ഇരിങ്ങൽ, രമേശൻ ടി എന്നിവർ സംസാരിച്ചു. സുനിൽകുമാർ സി സ്വാഗതവും ടി.സുധാകരൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments