Ticker

6/recent/ticker-posts

ഇരിങ്ങൽ മങ്ങൂൽ പാറക്കു സമിപം റിട്ട: നഴ്‌സിംഗ് അസിസ്റ്റൻ്റ് പത്മിനി പോരടിനിര്യാതയായി.

പയ്യോളി :ഇരിങ്ങൽ മങ്ങൂൽ പാറക്കു സമിപം റിട്ടയേർഡ് നഴ്‌സിംഗ് അസിസ്റ്റൻ്റ് പത്മിനി പോരടി (61 )നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചക്ക് 12മണിക്ക് വിട്ടു വളപ്പിൽ.
എൽ.ഐ.സി.കൊയിലാണ്ടി ബ്രാഞ്ചിലെഏജൻ്റായിരുന്നു.
ഭർത്താവ് പരേതനായ കോഴിത്തട്ട താഴ സുരേഷ് കുമാർ.
മക്കൾ:. നവനീത് (ഖത്തർ ) അമൽജിത്ത്( ഖത്തർ ).മാതാപിതാക്കൾ:പരേതരായ മാക്കന്നാരി കുഞ്ഞുഞ്ഞൻ നായർ . മീനാക്ഷി അമ്മ.
സഹോദരി: ഗീത ഏക്കാട്ട്
മരുമകൾ: സോന (പെരുമണ്ണ)

Post a Comment

0 Comments