Ticker

6/recent/ticker-posts

അയനിക്കാട് തൈക്കണ്ടി ഫൈസൽ ചാർളി അന്തരിച്ചു


പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം തൈക്കണ്ടി ഫൈസൽ ചാർളി (52) അന്തരിച്ചു. പരേതനായ തൈക്കണ്ടി അസൈനാറുടെയും പരേതയായ മറിയത്തിന്റെയും മകനാണ്.
ഭാര്യ: ഫൗസിയ (നഴ്സ്, വടകര തണൽ).
മക്കൾ: ഫാരിസ് ഹിന്ദ് (മീഡിയ), ഫാമിസ് പാറ്റോ (ദുബായ്).
സഹോദരങ്ങൾ: ഷംസുദ്ദീൻ തൈക്കണ്ടി (ദുബായ്), നബീസ, റുഖിയ, ആയിഷ, റളീന, സൈനബ, ഹസീന എന്നിവരും പരേതരായ അലി ഹാജി, മുഹമ്മദ്, ഫാത്തിമ എന്നിവരുമാണ്.
 ഇന്ന് രാവിലെ 11:30-ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും.

Post a Comment

0 Comments