Ticker

6/recent/ticker-posts

മുൻ സീനിയർ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സുഭാഷ് ജേക്കബ് കൂരാപ്പള്ളി നിര്യാതനായി

പേരാമ്പ്ര: മുൻ സീനിയർ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സുഭാഷ് ജേക്കബ് കൂരാപ്പള്ളി (74) നിര്യാതനായി. ഭാര്യ: വത്സമ്മ (കട്ടപ്പന പാറക്കൽ കുടുംബം) മക്കൾ: ബിനേഷ് (ഓസ്‌ട്രേലിയ), അരുൺ (ഓസ്‌ട്രേലിയ). മരുമക്കൾ: അനു (നഴ്‌സ്, ഇ.എം.എസ് ഹോസ്പിറ്റൽ, .ഷിൻറു (ഓസ്ട്രേലിയ). സഹോദരങ്ങൾ: ഫാ. ജോസഫ് SDB (ബാംഗ്ലൂർ), മേരി, എൽസമ്മ, ലിസി, ജെയിംസ്, ബെന്നി.

സംസ്‌കാരം 11ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെരുവണ്ണാമൂഴി സെമിത്തേരിയിൽ നടക്കും.

Post a Comment

0 Comments