Ticker

6/recent/ticker-posts

റോഡിലേക്ക് ചാഞ്ഞ മരക്കൊമ്പ് മുറിച്ചുമാറ്റി.

കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപംറോഡിലേക്ക് ചാഞ്ഞ മരക്കൊമ്പ് മുറിച്ചുമാറ്റി.
 ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപള്ള ആൽ മരത്തിന്റെ കൊമ്പ് പൊട്ടി ദേശീയപാതയിലേക്ക് ചാഞ്ഞു നിന്നത് .
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സജിൻ എസ്സിന്റെ നേതൃത്വത്തിൽ എത്തുകയും മരക്കൊമ്പ് മുറിച്ചു മാറ്റുകയും ചെയ്തു.
Fro മാരായ സുകേഷ് കെ ബി,നിധിപ്രസാദ് ഇ എം,സിജിത്ത് സി, നവീൻകുമാർ,ഹോം ഗാർഡ്മാരായ അനിൽകുമാർ, ഷൈജു ടി പി എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments