Ticker

6/recent/ticker-posts

പയ്യോളി പെരുമാൾപുരം നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ നിന്ന് മണ്ണൊഴുകി വഴി തടസ്സപ്പെട്ടതിനെ തുടർന്ന് ആളുകൾ കടന്നുപോകുന്ന ഭീകരമായ കാഴ്ച

 

ദേശീയ പാത അധികാരികളുടെ പിടി വാശിയിൽ കോടതി ഇടപെടൽ ഉണ്ടായിട്ടും ഫണ്ട് അനുവധിക്കാത്തതിനാൽ ജീവന് ഭീഷണിയോടെ കഴിയുകയാണ്.പയ്യോളി പെരുമാൾപുരത്ത് ഒരു കുടുംബം ഇതിനെ തുടർന്ന് പെരുമാൾപുരത്തെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നടന്നുപോകാനുള്ള വഴിയും പൂർണമായും തടസ്സപ്പെട്ടു. മഴയിൽ റോഡിൽനിന്ന് മണ്ണൊലിച്ച് വഴി തടസ്സപ്പെടുകയും പെരുമാൾപുരത്തെ അമ്പാടി രവിയുടെ വീട്ടിലേക്ക് മണ്ണും ചെളിയും ഒഴുകിയതോടെ വീടും വാഹനങ്ങളും ചളിയിൽ താഴ്ന്ന സാഹചര്യമാണ്

Post a Comment

0 Comments