തിക്കോടി ആവിക്കൽ വീട്ടിലെ കിണറ്റിൽ നിന്നും രണ്ട് പാമ്പുകളെ പിടികൂടി ആവിക്കൽ കൈച്ചിപറമ്പിൽ നാസറിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ രണ്ട് വിഷപ്പാമ്പുകളെ പിടികൂടിയത് സ്നേക്ക് റെസ്ക്യൂ ടീം അംഗം  പാലോളിക്കണ്ടി മുഹമ്മദ് എത്തിയാണ്  പാമ്പുകളെ പിടികൂടിയത് പെരുവണ്ണാമൂഴി വനം വകുപ്പിൽ പാമ്പുകളെ കൈമാറുമെന്ന് മുഹമ്മദ് സ്പോർട് കേരള ന്യൂസിനോട് പറഞ്ഞു.