Ticker

6/recent/ticker-posts

സ്വർണ്ണവില വീണ്ടും ഉയർന്നു പവന് 1120 രൂപ വർദ്ധിച്ചു

സ്വർണ്ണവില വീണ്ടും കുതിക്കുന്നു; പവന് 1120 രൂപ വർദ്ധിച്ചു; ഗ്രാമിന് 14,515 രൂപ
കോഴിക്കോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണ്ണവില കേരള വിപണിയിൽ വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,120 രൂപയായി ഉയർന്നു.

ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 140 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 14,515 രൂപയായി.

 

Post a Comment

0 Comments