Ticker

6/recent/ticker-posts

രാത്രി കലങ്ങളിൽ വൈദ്യുതി നിലക്കുന്നതിൽ പുലർച്ചെ ഒരു മണിക്ക് തിക്കോടി KSEB ഓഫീസിൽ പ്രതിഷേധം

  

നന്തിബസാർ: കടലൂരിൻ്റെ വിവിധ ഭാഗങ്ങളിൽ രാത്രിയായാൽ മണിക്കൂറുകളോളം കറണ്ട് പോവുന്നതിൽ പുലർച്ചെ  ഒരു മണിക്ക് തിക്കോടി KSEB ഓഫീസിൽ പ്രതിഷേധം  
കോടിക്കൽ ഭാഗങ്ങളിലാണ് നിരന്തരമായി രണ്ട് മണിക്കൂറിലധികമായി കരണ്ട് പോവുന്നത് 
കടുത്ത ചൂടായതിനാൽ കിടപ്പു രോഗികൾ,പിഞ്ചുകുട്ടികൾ അടക്കം വലിയ ദുരിതത്തിലാണ്
Oxygen concentrator ഉപകരണത്തിലൂടെ ജീവൻ നില നിർത്തുന്ന കിടപ്പു രോഗികൾ കടലൂരിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്.കൂടുതൽ സമയം കരണ്ട് പോവുന്നത് അവരുടെ ജീവന് പോലും ഭീഷണിയാണ് ബ്ലോക്ക് മെംബർ പറഞ്ഞു.യൂത്ത്ലീഗ് , എം എസ് എഫ് പ്രതിഷേധത്തിന് നേതൃത്വം നൽകി

Post a Comment

0 Comments