Ticker

6/recent/ticker-posts

അത്തോളിയിൽവയോധികനെ കാണാനില്ലെന്ന് പരാതിയിൽ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ പരിശോധന

അത്തോളി കൊടശ്ശേരി  വീട്ടിൽനിന്നും വയോധികനെ കാണാനില്ലെന്ന് പരാതി  കൊയിലാണ്ടി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ ജില്ല സ്‌കൂബ ടീം വീടിന്റെ സമീപത്തെ കരിങ്കൽ ക്വാറിയിൽ പരിശോധന. പോലീസ് നായ വീട്ടിൽ നിന്നും  കോറിയുടെ പരിസരത്തേക്ക് എത്തിയതിനാൽ ഇവിടെ പരിശോധന തുടരുകയാണ്
സ്കൂബ, വെള്ളത്തിനടിയിൽ തിരച്ചിൽ നടത്തുന്ന റിമോട്ട് ഓപ്പറേറ്റിങ് വെഹിക്കിൾ എന്നിവയുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്
സ്റ്റേഷൻ ഓഫീസർ  VK ബിജുവിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ 

Post a Comment

0 Comments