Ticker

6/recent/ticker-posts

തുറയൂർ കുലുപ്പ വിയ്യഞ്ചിറയിലെ ചെത്തിൽ മീത്തൽ ബാലൻ അന്തരിച്ചു


പയ്യോളി തുറയൂർ  കുലുപ്പ വിയ്യഞ്ചിറയിലെ ചെത്തിൽ മീത്തൽ ബാലൻ (77, റിട്ട. സതേൺറെയിൽവേജീവനക്കാരൻ)അന്തരിച്ചു.ഭാര്യ : രാധ. മക്കൾ : സുനിൽകുമാർ (സിപിഐ എംഇരിങ്ങത്ത് ലോക്കൽ കമ്മിറ്റി അംഗം, വിയ്യഞ്ചിറ ബ്രാഞ്ച് സെക്രട്ടറി),  സുബീഷ് (യുവസ്റ്റുഡിയോ പയ്യോളി), സുബിത.മരുമക്കൾ: പവിത (അങ്കണവാടിവർക്കർപുത്തൂർക്കടവ്), 
പ്രിൻസിത (വേദവ്യാസ വിദ്യാലയം മലാ പ്പറമ്പ് ),ബിജു (പിടിഎസ് ഗവ: ജിഎൽപി സ്കൂൾപെരുവച്ചേരി).സഹോദരൻ: കുമാ രൻ.

Post a Comment

0 Comments