Ticker

6/recent/ticker-posts

പാലുരിലെ വടക്കെപ്പുരയിൽ മുഹമ്മദ് അന്തരിച്ചു



നന്തിബസാർ:പാലുരിലെ വടക്കെപ്പുരയിൽ പരേതനായ ബീരാൻ്റെ മകൻ മുഹമ്മദ് (55) അന്തരിച്ചു.
മാതാവ് : പരേതയായ ബീമോട്ടി
ഭാര്യസുബൈദ,മക്കൾ:ഷുഹൈബ്( ദുബൈ ),മുഹമ്മദ് റിയാസ്
സുനീറ.മരുമക്കൾ:ഷഹല,മൻസൂർ.സഹോദരങ്ങൾ:അസ്സയിനാർ,നബീസ,ഖദീജ,പരേതരായ കുട്ട്യാലി,ഹംസ,മറിയം,ആസ്യ.

മയ്യിത്ത് നമസ്കാരം വൈകിട്ട് 4.30  ന് പാലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments