Ticker

6/recent/ticker-posts

പയ്യോളി ആവിക്കൽ കാഞ്ഞിരോളി ബാലൻ അന്തരിച്ചു

പയ്യോളി : ആർ. ജെ ഡി പ്രവർത്തകൻ  പയ്യോളി ആവിക്കൽ കാഞ്ഞിരോളി ബാലൻ (75)അന്തരിച്ചു. ഭാര്യ ചന്ദ്രിക. മക്കൾ ബിനീഷ്, ബിനിത, ബിജില. മരുമക്കൾ ഷീജ, മുകേഷ്. സുനിൽ. സഹോദരങ്ങൾകല്യാണി,സരോജിനി, ലീല, ശാന്ത, വാസു, സത്യൻ, പരേതരായ കേളപ്പൻ, നാരായണൻ,അശോകൻ, രവീന്ദ്രൻ.

Post a Comment

0 Comments