Ticker

6/recent/ticker-posts

ആദ്യ വോട്ട് മധുരിക്കും: കന്നി വോട്ടർമാർക്ക് ഹൽവ കിട്ടിയില്ലെന്ന് പരാതി


2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരെ ആകർഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച 'വോട്ട് സ്വീറ്റൻഡ് കേരള' (Vote Sweetened Kerala) ക്യാമ്പെയ്‌ന്റെ ഭാഗമായി ഹൽവ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും, പല ബൂത്തുകളിലും ഇത് ലഭിച്ചില്ലെന്ന് പരാതി യുവ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട പോളിങ് ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാൻ കമ്മീഷൻ തീരുമാനിച്ചിരുന്നു. ഹൽവ പ്രതീക്ഷിച്ചെത്തിയ നിരവധി കന്നി വോട്ടർമാർക്ക് നിരാശയാണുണ്ടായത്. ചിലയിടങ്ങളിൽ ഹൽവയ്ക്ക് പകരം മറ്റ് മധുരപലഹാരങ്ങളോ പൈനാപ്പിൾ ജ്യൂസോ വിതരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
 ആദ്യമായി വോട്ട് ചെയ്യുന്നവരെ, വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനാണ് ഹൽവ വിതരണം വഴി ലക്ഷ്യമിട്ടത്.
 
 

Post a Comment

0 Comments