Ticker

6/recent/ticker-posts

പയ്യോളി അയനിക്കാട് തട്ടുപൊയിൽ ലീല അന്തരച്ചു

പയ്യോളി അയനിക്കാട്   തട്ടുപൊയിൽ ലീല(73) അന്തരച്ചു. ഭർത്താവ് :  അമ്മ: കല്യാണി (മുതുവന). കുഞ്ഞിക്കണ്ണൻ (റിട്ട. കെഎസ്ആർടിസി).മക്കൾ: അനൂപ്‌ കുമാ ർ (മോഡൽ പോളി വടകര),അജിത് കുമാ ർ (സിങ്കപ്പൂർ),അഭിലാഷ് (ടെക്നോപാർക്ക് തിരുവനന്തപുരം), മരുമക്കൾ: സിന്ധു (ബോധിനി), അഖില(സിങ്കപ്പൂർ), പ്രിൻസി (    ടെക്നോപാർക്ക് തിരുവനന്തപുരം).സഹോദരങ്ങൾ:ജാനു,ശശീന്ദ്രൻ ,വിനോദൻ,പരേതരായ ശാന്ത, സുമ. സംസ്കാരം ഇന്ന് വൈകീട്ട് 5 ന് വീട്ടുവളപ്പിൽ.

Post a Comment

0 Comments