Ticker

6/recent/ticker-posts

ആർ ജെ ഡി തെരഞ്ഞെടുപ്പ് കൺവെൻഷൻ

പയ്യോളി : LDF വികസന പ്രവർത്തനങ്ങൾ പൂർത്തികരിക്കുന്നതിനുള്ള ചർച്ച നടത്തുമ്പോൾ, മുഖ്യമന്ത്രി കസേരക്ക് അടിപിടി കൂടുകയാണ് UDF യെന്ന് പയ്യോളി നഗരസഭാ RJD കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പ് കൺവെഷൻ ഉദ്ഘാടനത്തിൽ RJD സംസ്ഥാന സെക്രട്ടറി എം.കെ.വത്സൻ പറഞ്ഞു, പിടി രാഘവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊളാവിപ്പാലം രാജൻ, കെ.വി ചന്ദ്രൻ അർജുൻ.കെ, പുനത്തിൽ ഗോപാലൻ, കുൽസു റാഷിദ,ചെറിയാവിസുരേഷ് ബാബു, പി.പി. മോഹൻദാസ് സംസ്സാരിച്ചു

Post a Comment

0 Comments