Ticker

6/recent/ticker-posts

പശുക്കടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയോ പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

കുറ്റ്യാടി : പ്ലസ് ടു പരീക്ഷ എഴുതിയ ശേഷം പശുക്കടവ് കടവന്തറ പുഴയിൽ കൂട്ടു കാരോടൊപ്പം കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുറ്റ്യാടി ഊരത്ത് പന്നിവയൽ കുറ്റിക്കാട്ടിൽ ജിത്തിൻ്റെ മകൻ ഷാഹുൽ (കിച്ചു) 18 വയസ്സ് ,ആണ് മുങ്ങി മരിച്ചത്
  കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം  പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്‌ വിട്ടുകൊടുക്കും.
 

Post a Comment

0 Comments