Ticker

6/recent/ticker-posts

വടകര:ഓർക്കാട്ടേരി-കുന്നുമക്കരയിൽ ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

വടകര:ഓർക്കാട്ടേരി-കുന്നുമക്കരയിൽ ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. 
വടകര കീഴൽമുക്ക് സ്വദേശി താനക്കണ്ടി മുനീർ (52) ആണ് മരിച്ചത്. 
തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.
കുന്നുമക്കരയിൽ ഒരു ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ മുനീറിനെ മറ്റൊരു ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. 
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Post a Comment

0 Comments