യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ പാചക വാതക പ്രതിസന്ധി വ്യാപാരികളെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ജനങ്ങളൊടൊപ്പം ചെറുകിട വ്യാപാരികളെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കയാണ് നിരവധി വ്യാപാര സ്ഥാപനങ്ങൾ പാചക വാതകത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത് സിലണ്ടറുകളുടെ ലഭ്യത കുറയുകയും വില വർദ്ധിക്കുകയും ചെയ്തതോടെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചിരിക്കയാണ് അത് പരിഹരിക്കണമെന്നാവിശ്യപ്പെട്ട് കേന്ദ്ര സർക്കാർ സ്ഥാപനമായ പേരാമ്പ്ര പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും അടുപ്പ് കൂട്ടൽ സമരവും നടത്തി ഏരിയ സെക്രട്ടറി ബി എം മുഹമ്മദ് സ്വാഗതം പറഞ്ഞു ധർണ്ണ സമരം ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു എ.എം കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു എ. പി ഉണ്ണികൃഷണൻ ഷാജു ഹൈലൈറ്റ് ഒ അനിത എന്നിവർ സംസാരിച്ചു രാമചന്ദ്രൻ ഗുഡ് വിൽ നന്ദി പറഞ്ഞു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.