Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ബിജെപി റാലിക്കിടെ ഗർഭിണിയായ സ്ത്രീയെയും കൊണ്ട് പോയ കാർ കാലിൽ തട്ടി എന്നാരോപിച്ച് ഗ്ലാസ് അടിച്ചു തകർത്തു ( വീഡിയോ)

കൊയിലാണ്ടി ബിജെപി സ്ഥാനാർഥി പ്രഫുൽ കൃഷ്ണയുടെ റാലിക്കിടെ ഗർഭിണിയായ സ്ത്രീയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയ കാർ റാലിയിലെ ഒരാളെ കാലിൽ തട്ടിയെന്നാരോപിച്ച് ബി ജെ പി പ്രവർത്തകർ കാറിന്റെ ചില്ലുകൾ അടിച്ചു ത9കർത്തു.ഇന്നലെ വൈകിട്ട് ആറുമണിയോടെ കൊയിലാണ്ടി സ്റ്റേഡിയം പരിസരത്താണ് സംഭവം '



Post a Comment

0 Comments