കോഴിക്കോട് താഴെ തലയാട് പൈപ്പ് ഇറക്കാൻ നിർത്തിയ പിക്കപ്പിലേക്ക് കാർ ഇടിച്ച് കയറി അപകടം ഒരാൾ മരണപ്പെട്ടു . കാർ യാത്രക്കാരനായ ഒരാൾക്കും പിക്കപ്പ് ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റു . പിക്കപ്പ് ഡ്രൈവർ കോയ (45)വയസ്സ് ആണ് മരണപ്പെട്ടത്. വാഹനം നിർത്തി സാധനം ഇറക്കാൻ വേണ്ടി വാഹനത്തിന്റെ പിറകിൽ എത്തിയ സമയത്തായിരുന്നു നിയന്ത്രണം വിട്ടു വന്ന കാർ ഇടിച്ച് അപകടം.. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ..
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.