Ticker

6/recent/ticker-posts

അയനിക്കാട് കുറ്റിയിൽ പീടികയിൽ കൊല്ലാണ്ടിയിൽ കരുണൻ


പയ്യോളി :അയനിക്കാട് കുറ്റിയിൽ പീടികയിൽ കൊല്ലാണ്ടിയിൽ കരുണൻ(88, റിട്ട.അധ്യാ പകൻ ഗവ. ഹൈസ്കൂൾ പയ്യോളി) അന്തരിച്ചു. ഭാര്യ : പരേതയായ പത്മാവതി. മക്കൾ: സന്ധ്യ(ഐസിഡിഎസ് സൂപ്പർവൈസർവട കര), മുദുല(കൊല്ലാണ്ടി ഫ്ളോർമിൽ), യമുന(മാനേജർ. കെഎസ്എഫ്ഇ ഓർ ക്കാട്ടേരി).മരുമക്കൾ:പി കെ രവി(റിട്ട.സബ് രജി സ്ട്രാർ പയ്യോളി), രാജീവൻ(വടകര), ദേവദാസൻ(റിട്ട.ആരോഗ്യ വകുപ്പ്). സഹോദരി: പരേതയായ ഭാരതി. സംസ്കാ രം ഇന്ന്(തിങ്കൾ) വൈകീട്ട് 3 ന് വീട്ടുവളപ്പി ൽ.
കരുണൻ(88)

Post a Comment

0 Comments