Ticker

6/recent/ticker-posts

പരേതനായ കോട്ടയം മൂസയുടെ മകൻ ഹാരിസ് വലിയമഠത്തിൽ സൗദിയിൽ മരണപ്പെട്ടു



മണിയൂർ മങ്കര വലിയമഠത്തിൽ ഹാരിസ് (51) റിയാദിൽ അന്തരിച്ചു. 
ഭാര്യ :ഷാഹിന പനാട്ട്. 
പിതാവ് :കോട്ടയം മൂസ്സ
മാതാവ് :ബിയ്യാത്തു വലിയമഠത്തിൽ. 
സഹോദരങ്ങൾ : ഹാഷിം പള്ളിക്കര, നാസർ, ഗഫൂർ, മുനീർ, ഫൗസിയ.



 

Post a Comment

0 Comments