Ticker

6/recent/ticker-posts

മൂരാട് തെരു വി കെ കുഞ്ഞി കൃഷ്ണൻ നിര്യാതനായി


ഇരിങ്ങൽ, മൂരാട് തെരു വി കെ കുഞ്ഞി കൃഷ്ണൻ 86വയസ്സ് നിര്യാതനായി ഭാര്യ ശാന്ത, മക്കൾ ഷൈമ, സിന്ധു, ഷൈജ മരുമക്കൾ രഘുനാഥ്‌ നാദാപുരം സുരേഷ് കുമാർ പേരാമ്പ്ര പരേതനായ രഞ്ജിത്ത് അത്തോളി 
സഹോദരങ്ങൾ ബാലൻ, ശ്രീധരൻ, വിജയൻ, വത്സല, സുമതി പരേതരായ കണാരൻ, ലീല 
സംസ്കാരം നാളെ പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments