Ticker

6/recent/ticker-posts

തിരുവങ്ങൂർ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് മുന്നിൽ കാർ ഡി വൈഡറിൽ ഇടിച്ച് സർവ്വീസ് റോഡിലെക്ക് പതിച്ചു. ഇന്നു രാവിലെ ഏഴ് മണിക്കായിരുന്നു അപകടം തമിഴ് നാട് രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽ പെട്ടത്  കാസർകോടേക്ക് പോവുകയായിരുന്നു   കാര്യമായ പരിക്കില്ല എന്നാണ് വിവരം. കാറിന്റെ മുൻഭാഗം തകർന്നു.

Post a Comment

0 Comments