Ticker

6/recent/ticker-posts

പെരുന്നാൾ നമസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു


​പാലക്കാട്: ചെർപ്പുളശേരിയിൽ പെരുന്നാൾ നമസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു. ആറ്റാശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമിയാണ് അന്തരിച്ചത്. തൊടുപുഴ സ്വദേശിയാണ്.
​പെരുന്നാൾ നമസ്കാരത്തിന് ശേഷമുള്ള ഖുതുബ (മതപ്രഭാഷണം) നിർവഹിക്കുന്നതിനിടെയാണ് അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Post a Comment

0 Comments