Ticker

6/recent/ticker-posts

യു ഡി എഫ് എൽ ഡി എഫ് സ്ഥാനാർത്ഥികൾ വോട്ടർമാരെ കാണാൻ പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിലെ ഈദ് ഗാഹിൽ

പയ്യോളി : പെരുമാൾപുരം ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് നമസ്കാരത്തിൽ എത്തിയവരെ കാണാൻ ഇരു മുന്നണികളിലെയും സ്ഥാനാർത്ഥികൾ എത്തി.കൊയിലാണ്ടി മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി കെ ദാസൻ , യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: കെ പ്രവീൺകുമാർ എന്നിവരാണ് വോട്ട് അഭ്യർത്ഥിച്ചു ഈദ് ഗാഹിൽ സംഗമിച്ച വിശ്വാസികളുമായി സംവദിച്ചത്

Post a Comment

0 Comments