Ticker

6/recent/ticker-posts

അറബ് ലോകത്തെ സമാധാനത്തിനായി വിശ്വാസികൾ പ്രാർത്ഥനാ നിരതരാവണം- എം എം അക്ബർ

പയ്യോളി :  അറബ് ലോകത്തെ അശാന്തിക്ക് അറുതി വരുത്തി സമാധാനം തിരിച്ചുകൊണ്ടുവരാൻ വിശ്വാസികൾ പ്രാർത്ഥനാ നിരതരാവണമെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ അഭിപ്രായപ്പെട്ടു. ലഹരിമുക്ത യുവതയെ കെട്ടിപ്പടുക്കാൻ കുടുംബ - സാമൂഹ്യന്തരീക്ഷം സൗഹൃദമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പടം :സുരേന്ദ്രൻ പയ്യോളി

KNM ഈദ് ഗാഹ് കമ്മിറ്റി പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പെരുന്നാൾ നിസ്കാരത്തിന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം എം അക്ബർ നേതൃത്വം നൽകി. പ്രത്യേകം തെയ്യാറാക്കിയ ഗ്രൗണ്ടിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Post a Comment

0 Comments