Ticker

6/recent/ticker-posts

പയ്യോളി ബീച്ച് റോഡിലെ വഴിയോര കച്ച വടക്കാരനായ മണ്ണൻ ചാലിൽ കാസിം അന്തരിച്ചു

പയ്യോളി ബീച്ച് റോഡിലെ വഴിയോര കച്ച വടക്കാരനായ മണ്ണൻ ചാലിൽ കാസിം(69) അന്തരിച്ചു. ഭാര്യ: നഫീസ.മക്കൾ: സുബൈ ദ ,റസിയ, ഷക്കരിയ, പരേതനായ നവാസ്. 
മരുമക്കൾ:റഹീം,ബീരാൻ,നസീമ,സാജിത

Post a Comment

0 Comments