Ticker

6/recent/ticker-posts

പുറക്കാട് നല്ലൂപുനത്തിൽ പി ജാനകി അമ്മ അന്തരിച്ചു

പുറക്കാട് നല്ലൂപുനത്തിൽ പി ജാനകി അമ്മ (85)അന്തരിച്ചു.ഭർത്താവ്:പരേത നായ സി പി രാഘവൻ.മക്കൾ: വത്സല, പുഷ്പലത,പരേതനായ സി പി സുരേഷ് ബാബു (അധ്യാപകൻകിഴൂർ എയുപി എസ്). മരുമക്കൾ: സി കെ അനിത ( റിട്ട. അധ്യാപിക ), പി കെ രാജൻ (റിട്ട: ഡ്രൈവ ർ ബ്ലോക്ക് പഞ്ചായത്ത്),പരേതനായ എം കെ പ്രഭാകരൻ ( റിട്ട. എഎസ്ഐ ).

Post a Comment

0 Comments