Ticker

6/recent/ticker-posts

പയ്യോളി കരിമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താക്കുപറമ്പിൽ അനിത അന്തരിച്ചു.


പയ്യോളി കരിമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താക്കുപറമ്പിൽ അനിത(67) അന്തരിച്ചു. ഭർത്താവ് : രാജൻ മക്കൾ: പ്രിയ, അമ്പിളി, ദീപ, ദിലീഷ്. മരുമക്കൾ: പ്രകാശൻ( കോഴി ക്കോട് ), ദിവാകരൻ( അരയൻകാവ്), ബാബു(മാഹി), പ്രശാന്തി(കാസർഗോഡ്). സഹോദരങ്ങൾ: രതീശൻ , ശിവരാമൻ, ശിവാനന്ദൻ, പ്രമോദ്, പ്രീത.

Post a Comment

0 Comments