Ticker

6/recent/ticker-posts

വീമംഗലത്തെ കോട്ടപടിത്താഴ ജാനു അന്തരിച്ചു

നന്തിബസാർ വീമംഗലത്തെ കോട്ടപടിത്താഴ ജാനു 97 അന്തരിച്ചു. സഞ്ചയനം ഞായർ. ഭർത്താവ് : പരേതനായ കെ പി കുഞ്ഞാണ്ടൻ.മക്കൾ: ജാനകി ,ദേവി ,പത്മിനി ,സൗമിനി ,ലത , ബാലൻ. മരുമക്കൾ: പ്രഭാകരൻ (കണ്ണൻ കടവ്),വിശ്വനാഥൻ (താമരശ്ശേരി) ,ഭാസ്ക്കരന്‍ (തിരുവങ്ങൂര്),പ്രകാശൻ (പുല്ലാളൂര്),അജിത, പരേതനായ വാസു (അണ്ടികോട്),രാജഗോപാലൻ (മാഹി). സഹോദരങ്ങള്‍: ബാലൻ ,കുട്ടിമാളു , പരേതരായ കുഞ്ഞി കോരൻ,ചീരു,ചോയിച്ചി,കുഞ്ഞിപെണ്ണ് , കല്ല്യാണി .

Post a Comment

0 Comments