Ticker

6/recent/ticker-posts

കോഴിക്കോട് കസബ വില്ലേജ് ഓഫീസിൽ ജീവനക്കാരനായ പുറക്കാട് ചിറപ്പുറത്ത് സനൽ കുമാർ അന്തരിച്ചു

പയ്യോളി :കോഴിക്കോട് കസബ വില്ലേജ് ഓഫീസിൽ ജീവനക്കാരനായ പുറക്കാട് ചിറപ്പുറത്ത് സനൽ കുമാർ(42) അന്തരിച്ചു. അച്ഛൻ : ഗോവിന്ദക്കുറുപ്പ്.അമ്മ : ലക്ഷ്മി അമ്മ. ഭാര്യ: ബബിത.മക്കൾ: വേദിക , വാമിക .
സഹോദരൻ: സന്തോഷ് (സിപിഒ വടകര).

Post a Comment

0 Comments