Ticker

6/recent/ticker-posts

ആക്കൂൽവയൽ നടേമ്മൽ കല്ല്യാണി അന്തരിച്ചു

തുറയൂർ : ആക്കൂൽവയൽ നടേമ്മൽ കേശവന്റെ ഭാര്യ കല്ല്യാണി (77) അന്തരിച്ചു.  
മക്കൾ ബാബു ഈജിപ്ത്, ഗീത , ബിന്ദു , ഗിരീഷ് ഇന്ത്യൻ ബേങ്ക് മാഹി, മരുമക്കൾ നാരായണൻ റിട്ടേ: മിലിട്ടറി വേളം, രാജൻ റിട്ട: ഹെൽത്ത് ഇൻസ്പക്ടർ ആവള, സീന പൂളക്കൂൽ,സുജ കൂരാച്ചുണ്ട്,

Post a Comment

0 Comments