Ticker

6/recent/ticker-posts

സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ഉരുവച്ചെടുത്ത് ഗോപാലൻ അന്തരിച്ചു.

തിക്കോടി: സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ഉരുവച്ചെടുത്ത് ഗോപാലൻ (90) അന്തരിച്ചു. ഭാര്യ: ദേവകി.
മക്കൾ: ജയൻ, അജിത്ത് കുമാർ (ഇരുവരും ബഹ്റൈൻ) ഷാജി ( ദുബായ്) ബിജു (മഹീന്ദ്ര ഫിനാൻസ്) 
മരുമക്കൾ: ജ്യോതി , ബിജി, റിതു, രുഷിദ.
സഹോദരങ്ങൾ: കണാരൻ, അച്യുതൻ, കല്യാണി, പരേതരായ കേളപ്പൻ, മാത, കുഞ്ഞിരാമൻ.

Post a Comment

0 Comments