നന്തി ബസാർ:കടുത്ത വേനൽ കാലത്ത്നമ്മുടെസഹജീവികൾക്ക് ആശ്വാസമെകാൻ എം. എസ്. എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ പദ്ധതിയായ നാടാകെനീർകുടങ്ങൾ" മണ്ഡലം തല ഉദ്ഘാടനം ജില്ലാ ലീഗ് ജനറൽ സെക്രട്ടറി ടി. ടി ഇസ്മായിൽ സാഹിബ് നിർവ്വഹിച്ചു..
100 ഇടങ്ങളിൽ ആദ്യ ഘട്ടത്തിൽ നീർകുടങ്ങൾസ്ഥാപിക്കുമെന്നും, മുഴുവൻ സംഘടനാ അംഗങ്ങളുടെ വീടുകളിലും നീർകുടം സ്ഥാപിക്കും.
മണ്ഡലംലീഗ് പ്രസിഡന്റ്, വി. പി ഇബ്രാഹിം കുട്ടി, ജനറൽ സെക്രട്ടറി, സി ഹനീഫ മാസ്റ്റർ, തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓ. കെ ഫൈസൽ, മുൻസിപ്പൽ പ്രസിഡന്റ് അസീസ് മാസ്റ്റർ, എസ്. എം അബ്ദുൽ ബാസിത്, എംഎസ്എഫ് സംസ്ഥാ ന വിംഗ് കൺവീനർ ആസിഫ് കലാം, ഹസനുൽ ബന്ന, ഷിബിൽ പുറക്കാട്, ഹാഷിം വലിയമങ്ങാട്, അൻവർ വലിയമങ്ങാട്, സലാം ഓടക്കൽ, ഷമീൽ മസ്‌കൻ,കൊയിലാണ്ടി നഗരസഭ കൗൺസിലർമാറായ ഷമീം കൊയിലാണ്ടി, ജസ്ലു വി. എം, ആയിഷ ജാസ്മിൻ, സി. എച്ച് സെന്റർ വളണ്ടിയർമാറായ റഫീഖ് , സിറാജ് ,
ഫസീഹ് സി, റഫ്ഷാദ് വലിയമങ്ങാട്, സജാദ് പയ്യോളി നാദിർ പള്ളിക്കര, റാഷിദ് വെങ്ങളം, തുഫൈൽ വരിക്കോളി, നബീഹ് കൊയിലാണ്ടി, റോഷൻ പാലക്കുളം,ആദിൽ കിഴൂർ, നഹാസ് ചെമഞ്ചേരി, നിഹാൽ കോളക്കാട്, ഇല്യാസ് കവലാട്,ഷാദിൽ നടേരി, സിനാൻ ഇല്ലത്ത്,വസീം കോടിക്കൽ, ഷാനിബ് തിക്കോടി,ആദിൽ പറമ്പിൽ, റസീബ് പയ്യോളി, റഷ്മിൽ കൊയിലാണ്ടി, അഫിൻ വില്യാപ്പള്ളി, ഖമർ കിഴുർ
പങ്കെടുത്തു.
Photo: നാടാകെ നീർക്കുടങ്ങൾ മണ്ഡലതല ഉൽഘാടനം ടി.ടി.ഇസ്മയിൽ നിർവ്വഹിക്കുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.