Ticker

6/recent/ticker-posts

ആയത്തുല്ലാ അലി ഖാംനഈയുടെ കൊലപാതകത്തില്‍ പ്രതിഷേധം.കറാച്ചിയിൽ യുഎസ് കോൺസുലേറ്റിനു നേരെ ആക്രമണം. പ്രതിഷേധക്കാരായ 9 പേർ കൊല്ലപ്പെട്ടു

 


കറാച്ചിയിൽ യുഎസ് കോൺസുലേറ്റിനു നേരെ ആക്രമണം 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു

ബാഗ്ദാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇറാഖിലെ ബാഗ്ദാദില്‍ വന്‍ പ്രതിഷേധം. ആയിരകണക്കിന് വരുന്ന പ്രതിഷേധക്കാര്‍ ബാഗ്ദാദിലെ യുഎസ് എംബസിക്ക് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. യുഎസ് മേഖലയില്‍ അസ്ഥിരത വര്‍ധിപ്പിക്കുകയാണെന്നും മേഖലയിലെ വിദേശ സൈനിക ഇടപെടല്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധിക്കാര്‍ ആവശ്യപ്പെട്ടു.


Post a Comment

0 Comments