മേപ്പയ്യൂർ  ആർ ജെ ഡി കൊഴുക്കല്ലൂരിൻ്റെ നേതൃത്വത്തിൽ പുത്തലത്ത് രാഘവൻ്റെ 8 ാം മത് അനുസ്മരണം നടത്തി കാലത്ത് ശവകു ടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു RJD സംസ്ഥാനസെക്രട്ടറി കെ ലോഹ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഭാസ്ക്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണവും സി രവി അദ്ധ്യക്ഷം വഹിച്ചു. വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.കെ ശ്രീധരൻ ഇ കുഞ്ഞിക്കണ്ണൻ അമ്പാടി പഞ്ചായത്തഗം ജസ്‌ല കൊമ്മിലേരി വി.പി മോഹനൻ പി ബാലൻ മാസ്റ്റർ പി ബാലകൃഷ്ണൻ കിടാവ് പി.കെ രതീഷ് വി പി ഷാജി കെ ലിഗേഷ് തുടങ്ങിയവർ സംസാരിച്ചു. രാവിലെ പുഷ്പാർച്ചനയിൽ അമൽ ആസാദ് ബിടി സുധീഷ് കെ.എം ബാലൻ പി കെ ശങ്കരൻ പി ബാലകൃഷ്ണൻ നേതൃത്വം നൽകി.