ഇരിങ്ങൽ കോലാത്ത് ജാനു അമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ (റിട്ട.സബ്ബ് കോടതി വടകര). മക്കൾ: കാർത്യായനി, പത്മിനി , ശശിധരൻ (അയനിക്കാട്), മനോഹരൻ (ഷിജി ട്രെഡേഴ്സ് വടകര). മരുമക്കൾ: ഭാസ്കരൻ നായർ (ആനവാതിൽ ), പുഷ്പ (അയനിക്കാട്), പ്രേമ, പരേതനായ ഗോപാലകൃഷ്ണൻ (ചെമ്മരത്തൂർ)