Ticker

6/recent/ticker-posts

ഉംറ നിർവ്വഹിച്ച ശേഷം മക്കത്ത് വെച്ച് മരണപ്പെട്ടു.


തിക്കോടി : പരിശുദ്ധ ഉംറ നിർവ്വഹിക്കുന്നതിന് വേണ്ടി എത്തിയ തിക്കോടിയിലെ പരേതനായ മാമു ഗുരുക്കളുടെ ഭാര്യ ബാവാൻ്റെ വളപ്പിൽ നഫീസ (70) മക്കത്ത് വെച്ച് മരണപ്പെട്ടു. അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാനുള്ള തെയ്യാറെടുപ്പിലായിരുന്നു. മക്കൾ: ബി.വി സെറീന( മുൻ തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ വനിതാ ലീഗ് സെക്രട്ടറി)സാജിദ് (കുവൈറ്റ്) 
റഹ്മത്ത് , സെക്കീന,ഷംന . മരുമക്കൾ: നാസർ (ദുബൈ), ഹസ്സൻ (ഖത്തർ) മുസ്തഫ (ബഹറൈൻ) ആസിഫ് ഖ്രത്തർ) നദീറ(കോട്ടക്കൽ)
സഹോദരങ്ങൾ:
ആലി കോയ,അഷ്‌റഫ്‌ ,
സൈനബ, മറിയം,സുബൈദ, 
റംല ,നസീമ ,പരേതനായ 
അബൂബക്കർ 

Post a Comment

0 Comments