Ticker

6/recent/ticker-posts

പയ്യോളി അങ്ങാടി പീടികത്താഴ മറിയം അന്തരിച്ചു.


പയ്യോളി അങ്ങാടി പീടികത്താഴ മറിയം (90) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഹക്കീം പി.ടി. അസൈനാർ.
 മക്കൾ: പി.ടി.അബ്ദുള്ള (ദുബൈ),
താജുദ്ദീൻ (ദുബൈ),
പാത്തു (കൈതക്കൽ) കുഞ്ഞാമിന പൊന്നങ്കണ്ടി (മേപ്പയ്യൂർ)
ഖദീജ (പന്തിരിക്കര)
ആയിഷ കളരിക്കണ്ടി 
മരുമക്കൾ:സുബൈദ, സറീന, ഇബ്രാഹീം, മൊയ്തീൻ കളരിക്കണ്ടി, പരേതരായ പി.കെ. മൊയ്തീൻ, കണ്ടോത്ത് കുഞ്ഞമ്മത്.
സഹോദരങ്ങൾ:ബിയ്യാത്തു, പരേതരായ മൊയ്തീൻ, പോക്കർ, ഹസ്സൻ, മമ്മു, പാത്തു, കുഞ്ഞാമി.

Post a Comment

0 Comments